IMAGE - is a mental perception limited to boundaries. IMAGIN-ation propels beyond boundaries; both time and space. Challenges fuel IMAG-Es beyond boundaries . . by IMAGIN-ing.
Wednesday, January 15, 2014
നാം എന്ന നമ്മുടെ ചിന്ത (It's our thought that makes us, what we want to be)
"നിർമ്മാണാത്മകമായ കർമങ്ങളിൽ ഉന്നതമായത് സ്വയം എന്ന നമ്മെ സർഗശക്തിയിൽ രൂപപ്പെടുത്തുക എന്നതാണ്" - ദീപക് ചോപ്ര. നമ്മുടെ സ്വന്തം ആശകളേയും സ്വപ്നങ്ങളെയും പറ്റി ഉള്ള അറിവാണ് ഇന്നിൽ നിന്നും നമ്മുടെ നാളെകൾ ചിട്ടപ്പെടുത്തുന്നത്. നാം ജീവിക്കുന്നത് എന്തിനാണ് എന്ന അറിവ് ഉപബോധ മനസ്സിൽ നിന്നും ഉരുത്തിരിൻഹു ബാഹ്യമണ്ടലത്തിൽ കാണുമ്പോൾ ജീവിതത്തിണ്ടേ അർത്ഥം ചായത്തിൽ പകരും.
വ്യക്തമായ തീരുമാനങ്ങൾ ആസൂത്രണം ചെയ്യാൻ ഇത് അവശ്യം. ഈ ഇടത്തിൽ നിന്നും സ്വപ്‌നങ്ങൾ നെയ്തെടുത്ത ഭാവി കണ്ടെത്താൻ ഒരു കമ്പാസ് വേണം - അപ്പോൾ യാത്രക്കുള്ള വഴികാട്ടി ആയി നമ്മുടെ വടക്കെന്ന ഭാഗം കാഴ്ച്ചയിൽ വരും.
ദൃഷ്ടി കേന്ദ്രീകരിക്കണം ദൂരങ്ങളിൽ ഉള്ള നമ്മുടെ സ്വപ്‌നങ്ങൾ കൈവരിക്കാൻ.
മനസ്സ് ആ മാസ്മര ചിന്ദകൾക്ക് ചിറകുകൾ പിടിപ്പിക്കുമ്പോൾ നാം കര്മോൽസുകമായ പ്രവർത്തനങ്ങളിൽ വ്യപ്രിതരാവും.
ചിന്ത ശക്തമാണ് - ആ ശക്തി പ്രവർത്തനത്തിലൂടെ പ്രത്യക്ഷമാവും - അവിടെ വെളിച്ചം വഴിയൊരുക്കും, വിജയത്തിന്ടെ നിർവഹണം ആഹ്ലാദിക്കാൻ, സംഗീതം പിന്നണി ഗാനം ഒരുക്കി കൂടെ ചേരും.
അഥവാ പറ്റാതിരുന്നാൽ അതിൽ നിന്നും പഠിക്കുക വീണ്ടും ശ്രമിക്കുക അന്ധ്യം കാണും വരെ.
Subscribe to:
Post Comments (Atom)
No comments:
Post a Comment